Zygo-Ad

പാനൂരിൽ ഹജ്ജ് ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

പാനൂർ:മുസ്ലിം വെൽഫയർ അസോസിയേഷൻ നടത്തി വരുന്ന ഹജ്ജ് ഹെല്പ് ഡെസ്കിൻ്റെ പ്രവർത്തനം തെക്കെ പാനൂർ മസ്ജിദുൽ നൂർ പരിസരം പാലിയേറ്റീവ് ഫിസിയോ സെന്ററിൽ ആരംഭിച്ചു.2024 വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പിക്കുവാനുള്ള സഹായം ഹാജിമാർക്ക് കാലത്ത് 9 മണി മുതൽ 4 മണി വരെ ലഭ്യമാണ്.
സെക്രട്ടറി.9447480626
ബന്ധപ്പെടേണ്ട no.9400884444
9207253016

വളരെ പുതിയ വളരെ പഴയ