Zygo-Ad

പാലത്തായി ജ്ഞാനോദയ വായനശാലയിൽ 'കായലരികത്തെ പാട്ടുകാരൻ' പുസ്തക ചർച്ച സംഘടിപ്പിച്ചു


പാനൂർ: പാലത്തായി ജ്ഞാനോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സജീവ് ഒതയോത്ത് രചിച്ച 'കായലരികത്തെ പാട്ടുകാരൻ' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു.

ചടങ്ങ് പി.പി. വത്സരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജു കാട്ടുപുനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും വായനശാലാ പ്രവർത്തകരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ