Zygo-Ad

ചൊക്ലിയിലെ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി


ചൊക്ലി: ചൊക്ലി സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ. സനിൽകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

യുവതിയുടെയോ കുട്ടികളുടെയോ തിരോധാനവുമായി ബന്ധപ്പെട്ട കേസുകളിൽ കൂടുതൽ വിശദമായ ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തിരോധാനത്തിന് പിന്നിലെ ദുരൂഹത നീക്കുന്നതിനായി വിവിധ കോണുകളിൽ നിന്നുള്ള അന്വേഷണം സംഘം ഊർ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ