Zygo-Ad

ചമ്പാട് അരയാക്കൂലിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: ആശങ്കയിൽ നാട്ടുകാർ


പാനൂർ: ചമ്പാട് അരയാക്കൂൽ മേഖലയിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു. നായ്ക്കൾ രോഗം ബാധിച്ചാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് വ്യക്തമായിട്ടില്ല. ചത്ത നായ്ക്കളെ പരിസരവാസികൾ മുൻകൈയെടുത്താണ് നിലവിൽ സംസ്‌കരിക്കുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ കാരണം കണ്ടെത്തണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികൾ 

 

വളരെ പുതിയ വളരെ പഴയ