Zygo-Ad

തായ്‌ലൻഡിൽ നടന്ന മിസ്റ്റർ ടീൻ സൂപ്പർ ഗ്ലോബ് ഇൻ്റർനാഷണൽ കിരീടം കൂരാറ സ്വദേശി സാത്വിക് സഞ്ചുവിന്


മൊകേരി: തായ്‌ലൻഡിൽ നടന്ന മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് ഇൻ്റർനാഷണൽ വേൾഡ് ഫൈനൽസിൽ മിസ്റ്റർ വിഭാഗത്തിൽ മൊകേരി കൂരാറ സ്വദേശിയായ സാത്വിക് സഞ്ചു ടൈറ്റിൽ വിന്നറായി.

ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ സാത്വിക്, അന്താരാഷ്ട്ര തലത്തിൽ നിരവധി മത്സരാർത്ഥികളെ പിന്തള്ളിയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. സഞ്ചു - സൗമ്യ ദമ്പതികളുടെ മകനാണ്.



വളരെ പുതിയ വളരെ പഴയ