Zygo-Ad

ചൊക്ലി ഉപജില്ല കായിക മേള സെപ്റ്റംബർ 22, 23, 24 തീയതികളിൽ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നടക്കും


പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ല കായിക മേള സെപ്റ്റംബർ 22, 23, 24 തീയതികളിൽ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നടക്കും. കിടഞ്ഞി യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സുധാകരൻ മാസ്റ്റർ, സമീർ രയരോത്ത്, ഉദയൻ മാസ്റ്റർ, ആവോലം ബഷീർ, അബ്ദുൽ ജലീൽ എ എന്നിവർ പെരിങ്ങത്തൂർ പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ