Zygo-Ad

പാറാട് ശ്രീ നാരായണ കലാസമിതിയും പട്ടർവലിയത്ത് ശ്രീ കുട്ടിചാത്തൻ ക്ഷേത്ര കമ്മിറ്റിയും സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്തു


പാറാട്: പാറാട് ശ്രീ നാരായണ കലാസമിതിയും പട്ടർവലിയത്ത് ശ്രീ കുട്ടിചാത്തൻ ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.


ജാതി മത ഭേദമന്യേ നിരവധിയാളുകളാണ് ഓണാഘോഷ ചടങ്ങുകളിൽ പങ്കെടുത്തത്. പ്രദേശവാസികളുടെ കൂട്ടായ്മയിൽ വിവിധ സാംസ്കാരിക പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.



വളരെ പുതിയ വളരെ പഴയ