Zygo-Ad

പാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു


പാനൂർ: പാനൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷത്തിന് മാറ്റുകൂട്ടി.

വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം കൂത്തുപറമ്പ് എം.എൽ.എ പി.കെ. പ്രവീൺ നിർവ്വഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ