Zygo-Ad

ചെണ്ടയാട് കല്ലറക്കൽ ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു


പാനൂർ: ചെണ്ടയാട് കല്ലറക്കൽ ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ നബിദിന റാലി സംഘടിപ്പിച്ചു.

സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രുസി കല്ലറക്കൽ തങ്ങൾ റാലിക്ക് നേതൃത്വം നൽകി. മദ്രസ വിദ്യാർത്ഥികളും അധ്യാപകരും മഹല്ല് ഭാരവാഹികളും പ്രദേശവാസികളും റാലിയിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ