Zygo-Ad

കരിയാട് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു

 


കരിയാട് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി തുടർച്ചയായി നടന്നുവരുന്ന ഓണച്ചന്തയുടെ ഈ വർഷത്തെ ഉദ്ഘാടനം എംഎൽഎ പി കെ പ്രവീൺ നിർവഹിച്ചു. ഉത്സവ സീസണിൽ ജനങ്ങൾക്ക് ആശ്വാസ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.


വളരെ പുതിയ വളരെ പഴയ