Zygo-Ad

സാമൂഹ്യ സുരക്ഷാ പെൻഷനെതിരെയുള്ള നീക്കം: പാനൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


പാനൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു അടക്കമുള്ള വിവിധ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പാനൂർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. നിരവധി തൊഴിലാളികളും പ്രസ്ഥാനത്തിന്റെ ഭാരവാഹികളും മാർച്ചിലും പ്രതിഷേധത്തിലും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ