Zygo-Ad

മ്യൂസിക് ലവേഴ്സ് പാനൂർജാനകി അനുസ്മരണം 'മിഴിയോരം' സംഗീതാനുസ്മരണ സായാഹ്നം ഇന്ന്

 


പാനൂർ: മലയാളികളുടെ പ്രിയ ഗായിക എസ്. ജാനകിയെ അനുസ്മരിച്ച് മ്യൂസിക് ലവേഴ്സ് പാനൂർ സംഘടിപ്പിക്കുന്ന "മിഴിയോരം" സംഗീതാനുസ്മരണ സായാഹ്നം ഇന്ന് (വൈകുന്നേരം 6 മണിക്ക്) പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

മ്യൂസിക് ലവേഴ്സ് പാനൂറും പാനൂർ യങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നാണ് "മിഴിയോരം".

വളരെ പുതിയ വളരെ പഴയ