കരിയാട് നിന്നും വടകരക്ക് പോകുകയായിരുന്ന കൈലാസ് ബസും കുറ്റ്യാടി നിന്ന് വടകര പോകുകയായിരുന്ന മസാഫി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് ഓർക്കട്ടെരി ഒപ്പികെ ക്കു സമീപമാണ് സംഭവം. നിരവധി യാത്രക്കാർക്ക് പരിക്കെറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്
