Zygo-Ad

പാനൂർ കൈവേലിക്കൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രണ്ട് കാട്ടുപോത്തുകളെയും വിജയകരമായി കാട്ടിലേക്ക് തിരിച്ചു കയറ്റി


 പാനൂർ: പാനൂർ കൈവേലിക്കൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ രണ്ടു കാട്ടു പോത്തുകളെയും വിജയകരമായി കാട്ടിലേക്ക് തിരിച്ചു കയറ്റി. 

നാട്ടുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഏകോപിതമായ ഇടപെടലിലൂടെയാണ് മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ സുരക്ഷിതമായി കാടു കയറ്റാൻ സാധിച്ചത്

വളരെ പുതിയ വളരെ പഴയ