മൊകേരി: യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ്റെ മൊകേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിപാടി നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ പി അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.സുരേന്ദ്രൻ, വി.എ.നാസർ, ഹരിദാസ് മൊകേരി, സി.കെ.സ ഹജൻ, സലാം പി.പി, സന്തോഷ് കണ്ണം വെള്ളി, വി.നാസർ, മുനീർ കുറ്റിക്കണ്ടി സ്ഥാനാർത്ഥി ജയന്തി രാജൻ എന്നിവർ സംസാരിച്ചു.
