എലാങ്കോട്: നന്മ നിറഞ്ഞ ഈ റമദാൻ മാസത്തിൽ നൂറുകണക്കിന് പേരെ നോമ്പ് തുറപ്പിക്കുവാൻ ഗ്ലോബൽ എലാങ്കോടിൻ്റെ ഇഫ്താർ സൗഹൃദ സംഗമത്തിന് കഴിഞ്ഞു സമീർ കെ. പി സ്വാഗതവും പാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ അൻസത്ത് മീത്തൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
യാഖൂബ് എലാങ്കോട്. സുധീർ മാസ്റ്റർ. വിമല ടീച്ചർ, റഹീം പള്ളിക്കുനി എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ജലീൽ ഒതായി സ്നേഹഭാഷണം നിർവഹിച്ചു. സിദ്ദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു...
