ചൊക്ലി: ജീവനക്കാരും, ജനപ്രധിനിധികളും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരും, വൈസ് പ്രസിഡണ്ടുമാർ, മുൻ മെമ്പർമാർ , ആസൂത്രണ സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
ഇഫ്ത്താർ വിരുന്നിനു മുൻപെ നടന്ന സ്നേഹ സംഗമം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
എൻ അനൂപ് (ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), വി. അനിഷ (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്), കെ.എം സ്വപ്ന (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), കെ പി . ഷമീമ (മുൻ പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത്), വി. ഉദയൻ ( ബ്ലോക്ക് പഞ്ചായത്ത് അംഗം), കെ.പി രതീഷ് കുമാർ (മുൻ വൈസ് പ്രസിഡണ്ട് ), സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി.കെ പ്രദീപൻ, കെ.പി. ഷമീന , പി.ജയചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി, അജീത് കുമാർ, ജൂനിയർ സുപ്രണ്ട് പി. സജിത് കുമാർ.പി, കെ.കെ.ശ്രീജ, ഒ.കെ സാദീഖ്, ജനീബ സി.കെ., ഷംസാന തുടങ്ങിയവർ സംസാരിച്ചു.
