സെൻട്രൽ പൊയിലൂരിൽ സ്കൂൾ വാഹനവും കാറും കൂട്ടിയിടിച്ച് അപകടം
byOpen Malayalam News-
പൊയിലൂർ: സെൻട്രൽ പൊയിലൂരിൽ ബേങ്കിന് സമീപം കടവത്തൂർ മൈത്രി സ്പെഷ്യൽ സ്‌കൂൾ വാഹനത്തിൽ കാറിടിച്ചു. KL 58 AM 9837 നമ്പർ കാറും, KL 58 AA 9101 നമ്പർ സ്‌കൂൾ വാഹനവുമാണ് കൂട്ടിയിടിച്ചത്.