Zygo-Ad

ഇന്ന് വൈദ്യുതി മുടങ്ങും


മയ്യിൽ: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കവിളിയോട്ട് ചാൽ, ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മുല്ലക്കൊടി കടവ്, മുല്ലക്കൊടി, അറാക്കാവ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ കൊയ്യോടൻ ചാൽ, താറ്റ്യോട് അമ്പലം, നായാട്ടുപാറ ജംഗ്ഷൻ, കോരാറമ്പ്. ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ പൂവ്വത്തൂർ, പാറപ്രം മുത്തപ്പൻ മഠപ്പുര, കൊളപ്പ, അഞ്ചാം പീടിക, മാർക് ആൻഡ് സ്മിത്ത്. ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിപ്പുഴ മരമില്ല്, ആയിപ്പുഴ ജംഗ്ഷൻ, ആയിപ്പുഴ ഐഡിയ ടവർ, ചിത്രാരി, കാളാമ്പാറ, കാളാമ്പാറ പള്ളി, കൂരാരി, കൂരാരി അങ്കണവാടി, കുഞ്ഞാലി പള്ളി, പാലമുക്ക്, പട്ടാന്നൂർ ബാങ്ക്, തുമ്പോൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ എട്ട് മുതൽ 11 വരെ കുടുക്കിമൊട്ട. 11 മുതൽ ഉച്ചയ്ക്ക് 12 വരെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി. 12 മുതൽ വൈകീട്ട് മൂന്ന് വരെ സ്വദേശ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ 8:30 മുതൽ പത്ത് വരെ പള്ളി പറമ്പ്, എപി സ്റ്റോർ. പത്ത് മുതൽ വൈകീട്ട് നാല് വരെ പള്ളിപ്പറമ്പ് മുബാറക് റോഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ 8:30 മുതൽ വൈകീട്ട് അഞ്ച് വരെ കുയിലൂർ 1, കുയിലൂർ 2, കുയിലൂർ എയർടെൽ, പഴശ്ശി ഡാം, മരിയ, മയിൽകുന്ന്. ഒൻപത് മുതൽ 5:30 വരെ ബ്ലാത്തൂർ ഐഡിയ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ