ചൊക്ലി: കവിയൂർ ശ്രീ സ്കന്ദ താരകബ്രഹ്മ ക്ഷേത്രം പുന:പ്രതിഷ്ഠാ സാക്ഷാത്ക്കാരത്തിനും നാടിന്റെ ഐശ്വര്യത്തിനും മാർച്ച് 27 ന് നടത്തുന്ന ലക്ഷം ദീപം സമർപ്പണം എന്ന മഹത് കർമ്മത്തിന് ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് ലക്ഷം ദീപം സമർപ്പണ കമ്മിറ്റി അറിയിക്കുന്നു.