Zygo-Ad

കൊളവല്ലൂരിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മണ്ഡല പര്യടനം പൂർത്തിയാക്കി.


ആം ആദ്മി പാർട്ടി കണ്ണൂർ ജില്ല പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ സ്ഥാനാർഥി റമീസ് ചെറുവോട്ട് മണ്ഡല പര്യടനം പൂർത്തിയാക്കി. ആദ്യമായി മത്സരിക്കുന്ന പാർട്ടിക്ക് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതന്ന്‌ റമീസ് പറഞ്ഞു.

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള റമീസ് ടെക്നോളജി സംരംഭകനും പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറിയുമാണ്.

വളരെ പുതിയ വളരെ പഴയ