Zygo-Ad

പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം


img_0639.jpg

പാനൂർ :പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യുസ (70) ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: സൈനബ,
മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ) എല്ലാവരും ഗൾഫ് പരേതയായ ജുബൈരിയ
സഹോദരങ്ങൾ: പരേതരായ കാദർ ഹാജി, മുഹമ്മദ്

വളരെ പുതിയ വളരെ പഴയ