Zygo-Ad

വൈദ്യുതി മുടങ്ങും

 


പെരിങ്ങത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൊക്കോട്ടുവയൽ , ഉണ്ണിയാംകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ LT ലൈനിൻ്റെ അടുത്തുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ 02-12-2025 ആം തിയ്യതിയിൽ രാവിലെ 08:00 AM മുതൽ വൈകിട്ട് 03:00 PM മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.

വളരെ പുതിയ വളരെ പഴയ