പാനൂർ :ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മുഴം മുന്നേ എറിഞ് കുന്നോത്ത് പറമ്പ പഞ്ചായത്തിലെ യു ഡി എഫ്.
തിരുവനന്തപുരം കോർപറേഷൻ മാതൃകയിൽ വളരെ നേരത്തെ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യു ഡി എഫ്.
കുന്നോത്ത്പറമ്പിൽ ലീഗ് മത്സരിക്കുന്ന 11 സീറ്റുകളിൽ 10 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വാർഡ് 2- സജീദ് മാസ്റ്റർ
വാർഡ് 7-പി കെ മുഹമ്മദലി
വാർഡ് 8-അഷറഫ് പാറമ്മൽ
വാർഡ് 9-കെപി റംല
വാർഡ് 12-പിവി അഷ്‌കറലി
വാർഡ് 13-മുംതാസ് മൊട്ടമ്മൽ
വാർഡ് 14-ഫെബിനാസ് റഹീം
വാർഡ് 15-കെപി സമീറ
വാർഡ് 23- കെ ഫസീല
വാർഡ് 19-സീനത്ത് കൈവേലിക്കൽ എന്നിവരാണ് സ്ഥാനാർഥികൾ
മറ്റ് 12 സീറ്റുകളിലെ സ്ഥാനാർഥികളെ മറ്റന്നാളത്തോടെ പ്രഖ്യാപിക്കും എന്നറിയുന്നു.
