പാനൂർ: റഷീദ് പാനൂരിന് സെൻട്രൽ ഭാരത് സേവക് സമാജ് ബഹുമതി ലഭിച്ചു. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ നടത്തിയ സേവനങ്ങൾക്കുള്ള ബഹുമതിയായാണ് പുരസ്ക്കാരം ലഭിച്ചത്.
12 ന് തിരുവനന്തപുരം കവടിയാറിൽ വെച്ച് പുരസ്ക്കാര വിതരണം നടക്കും. ഭാരത് സേവക് സമാജ് അഖിലേന്ത്യ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിക്കും.