കൊളവല്ലൂർ ജില്ല പഞ്ചയാത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി കണ്ണൂർ ജില്ല സെക്രട്ടറി റമീസ് ചെറുവോട്ട് ജനവിധി തേടും. ആദ്യമായിട്ടാണ് ജില്ല പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. കൊളവല്ലൂർ ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുന്നുണ്ട്.
കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, മൊകേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കോളവളലൂർ ഡിവിഷൻ
.svg.png)