Zygo-Ad

(പെരിങ്ങത്തൂർ)-മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്നും ഉമർ ഫറൂഖ്‌ കീഴ്പ്പാറ രാജിവച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.


പെരിങ്ങത്തൂർ: ഉമർ ഫറൂഖ്‌ കീഴ്പ്പാറ, (പെരിങ്ങത്തൂർ)-മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്നും രാജി വച്ചു ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി സ്വീകരിച്ചു. 

സംസ്ഥാന മുഖ്യ വാക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, മുൻ സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ ലിജേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



വളരെ പുതിയ വളരെ പഴയ