PANOOR NEWS ഹോംപൂക്കോം ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി പി.കെ. ശ്രുതി byOpen Malayalam Webdesk -ഒക്ടോബർ 24, 2025 കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. തൃശ്ശൂർ അമല കാൻസർ റിസർച്ച് സെൻററിൽ ഡോ. സി.ആർ. അച്യുതൻ്റെ കീഴിലായിരുന്നു പി.കെ. ശ്രുതിയുടെ ഗവേഷണ പഠനം. പൂക്കോം ശ്രുതി നിവാസിയായ ചന്ദ്രൻ - വസന്ത ദമ്പതികളുടെ മകളാണ്. #tag: പൂക്കോം Share Facebook Twitter