ചൊക്ലി മേഖലയിൽ HT ലൈനിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ
ചെറുവയൽ മുക്ക്, നാരായണൻ പറമ്പ്, പോസ്റ്റ് ഓഫീസ്, ചാത്തോത്ത് മുക്ക്, മോന്താൽ, പള്ളിക്കുനി, സേട്ടുമുക്ക് എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ (6/10/25) കാലത്ത് 8 മണി മുതൽ 2 മണി വരെ ഭാഗീകമായി മുടങ്ങുമെന്ന് ചൊക്ലി വൈദ്യുതി ഓഫിസിൽ നിന്നും അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു.