Zygo-Ad

നടമ്മൽ അഭിലാഷ് ചികിത്സാ സഹായ കമ്മിറ്റി പിരിച്ചു വിട്ടു. മിച്ചം വന്ന തുക കുടുംബത്തിന് കൈമാറി.

 


ചൊക്ലി:  ചൊക്ലി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ നടമ്മൽ അഭിലാഷ് കരൾ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. 

അഭിലാഷിൻ്റെ ചികിത്സാ സഹായ കമ്മിറ്റിയിൽ മിച്ചം വന്ന തുക വാർഡ് മെമ്പർ കെ പ്രസന്ന ടീച്ചർ കുടുംബത്തിന് കൈമാറി.

വളരെ പുതിയ വളരെ പഴയ