Zygo-Ad

സ്കൗട്സ് & ഗൈഡ്സ് ലോങ്ങ് സർവീസ് അവാർഡ് ആർ. ബവിജേഷ് മാസ്റ്റർക്ക്


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് & ഗൈഡ്സിൻ്റെ ലോങ്ങ് സർവീസ് അവാർഡ് ആർ. ബവിജേഷ് മാസ്റ്റർക്ക് ലഭിച്ചു. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് IAS അവാർഡ് സമ്മാനിച്ചു.

വളരെ പുതിയ വളരെ പഴയ