പെരിങ്ങത്തൂർ : എച്ച്.ടി ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി പെരിങ്ങത്തൂർ സെക്ഷനിലെ വൈദ്യുതി വിതരണം നാളെ തടസപ്പെടും.
കെ.എസ്.ഇ.ബി. അറിയിച്ചതനുസരിച്ച് 2025 ഓഗസ്റ്റ് 23-ന് രാവിലെ 8 മണി മുതൽ 10 മണിവരെ വൈദ്യുതി വിതരണം നിലച്ചേക്കും.
വൈദ്യുതി തടസം നേരിടേണ്ടി വരുന്നതിന് മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി പെരിങ്ങത്തൂർ സെക്ഷൻ അധികൃതർ അറിയിച്ചു.