Zygo-Ad

മൂളിയാത്തോടിൽ ബോംബ് കണ്ടത്തിയത് നിർമാണം തുടരുന്നു എന്നതിന്റെ തെളിവ്: ആം ആദ്മി പാർട്ടി

 


പാനൂരിലെ മൂളിയാത്തോടിൽ ബോംബ് കണ്ടത്തിയത് ഈ മേഖലയിൽ നടന്നുവരുന്ന ബോംബ് നിർമാണം തുടരുന്നു എന്നതിന്റെ തെളിവാണന്നു ആം ആദ്മി പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി. കഴിഞ്ഞ വർഷമുണ്ടായ സ്ഫോടനത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ ബോംബ് നിർമ്മാണങ്ങൾ നിൽക്കുമായിരുന്നു. മുഴുവൻ രാഷ്ട്രീയ കക്ഷികളും ഇത്തരം പ്രവർത്തികളെ തള്ളിപ്പറയണമെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സൗകര്യം ഭരണസംവിധാനം ഒരുക്കണമെന്നും മണ്ഡലം കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപെട്ടു .

വളരെ പുതിയ വളരെ പഴയ