മുത്താറി പീടിക ചെണ്ടയാട് റോഡിലെ ഓട്ടോ സ്റ്റാൻഡിൽ മുൻവശത്തെ റോഡ് അരികിൽ നിന്നാണ് കഞ്ചാവ് ചെടി എക്സൈസ് ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി പിടികൂടിയത്. എക്സൈസ് വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് തെരച്ചിൽ നടത്തിയത്.
വിജേഷ് എ കെ (എക്സയ്സ് സർക്കിൾ ഇൻസ്‌പെക്ടർ)) കുത്തുപറമ്പ) സുകേഷ് കുമാർ വിസി അസിസ്റ്റന്റ് (എക്സ്‌സയ്സ് ഇൻസ്‌പെക്ടർ IB) ഷാജി യൂ (Asst എക്സ്സൈസ് ഇൻസ്‌പെക്ടർ ) ബിജു കെ ( പ്രെവെൻറ്റീവ് ഓഫീസർ ) ബിനീഷ് എ എം( സിവിൽ എക്സ്സൈസ് ഓഫീസർ)പ്രസൂൺ, (സിവിൽ എക്സ്സൈസ് ഓഫീസർ) സഞ്ജീവ് (ഡ്രൈവർ ) എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു