Zygo-Ad

1973/74 കാലഘട്ടങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം രാമവിലാസം സീനിയർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു



പാനൂർ:  1973/74 കാലഘട്ടങ്ങളിൽ രാമവിലാസം സീനിയർ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പത്താം ക്ലാസ്സിൽ 10 സിയിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം അധ്യാപകൻ ഗോവിന്ദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 

51 വർഷം കഴിഞ്ഞ ശേഷവും ആ പഴയ കൂട്ടുകാരുടെ സംഗമം ഓർമ്മകളിൽ എന്നും നിൽക്കണമെന്നുള്ള ആഗ്രഹത്തോടെ എല്ലാവരും പിരിഞ്ഞു

വളരെ പുതിയ വളരെ പഴയ