കടവത്തൂർ: കെ എൻ എം മർക്കസുദ്ദഅവ കടവത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരഞ്ഞിൻകീഴിൽ ദഅവാ സെന്ററിൽ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു.
പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഡോ: ഇസ്മായിൽ കരിയാട് ബന്ധങ്ങളും കടമകളും എന്ന വിഷയത്തിൽ റമദാൻ പ്രഭാഷണം നടത്തി.
റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. ആർ അബ്ദുൽ ഖാദർ സുല്ലമി സ്വാഗതവും കാട്ടിൽ മഹറൂഫ് നന്ദിയും പറഞ്ഞു.