PANOOR NEWS ഹോംപാനൂർ പാനൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു byOpen Malayalam Webdesk -മാർച്ച് 20, 2025 പെരിങ്ങത്തൂർ : പാനൂർ നഗരസഭ 18, 34 വാർഡുകളിൽ ജനവാസകേന്ദ്രത്തിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ നഗരസഭ ഏർപ്പെടുത്തിയ ഷൂട്ടർ വിനോദ് വെടിവെച്ചുകൊന്നു. നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം, കൗൺസിലർ ടി.കെ. ഹനീഫ എന്നിവർ സന്ദർശിച്ചു. #tag: പാനൂർ Share Facebook Twitter