Zygo-Ad

പാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാനൂർ സ്റ്റേഷനിലെ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്

രാവിലെ വന്ദേഭാരത് ട്രെയിൻ ഇടിച്ചാണ് മരണം

വളരെ പുതിയ വളരെ പഴയ