മൊകേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസി: അഡ്വ:കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.
മൊകേരി ഗ്രാമപ ഞ്ചായത്ത് പ്രസി:പി.വത്സൻ അധ്യക്ഷത വഹിച്ചു.മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി:എം.രാജശ്രീ ,വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന ദേവരാജ്,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി റഫീഖ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ഷൈനി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത എൻ,
പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി യൂസഫ് മെമ്പർമാരായ അനിൽ വള്ള്യായി ,സജിലത. കെ. കെ എന്നിവർ ആശംസ പ്രസംഗം നടത്തി. സജിത്ത്കുമാർ ടി.എം സ്വാഗതവും അനിത. പി നന്ദിയും പറഞ്ഞു.