Zygo-Ad

പാനൂർ എലാങ്കോട് പുലിയെ കണ്ടതായി അഭ്യൂഹം.

 


 പാനൂർ: പാനൂർ എലാങ്കോട് അമ്മയും മകളുമാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. 

വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. പാനൂർ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

വളരെ പുതിയ വളരെ പഴയ