Zygo-Ad

ഇന്ത്യ ബൂക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പാത്തിപ്പാലം സ്വദേശിനിയായ രണ്ട് വയസ്സുകാരി കൊച്ചുമിടുക്കി..


പതിമൂന്ന് മിനിറ്റു കൊണ്ട് നാൽപ്പത്തിനാല് ഇഞ്ച് വീതിയിലും അമ്പത്തിയേഴ് ഇഞ്ച് നീളത്തിലുമുള്ള പേപ്പർ കപ്പ് പിരമിഡ് നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, കലാംസ് വേൾഡ് റെക്കോർഡ്, ഇന്‍റർനാഷണൽ വേൾഡ് റെക്കോർഡ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയിരിക്കുകയാണ് രണ്ടു വയസ്സുകാരി മറിയം റസ്സ ഐറിൻ എന്ന കൊച്ചു മിടുക്കി...

പാത്തിപ്പാലം തസ് വീറിന്റേയും ഉളിയിൽ റഹീനയുടേയും മകളാണ് ഈ കൊച്ചുമിടുക്കി...

സഹോദരൻ മുഹമ്മദ് റസിൻ ഷാൻ ഉളിയിൽ മജ്ലിസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്..

വളരെ പുതിയ വളരെ പഴയ