Zygo-Ad

വനിതകൾക്ക് സ്വയം തൊഴിലി്ന് ഇരുചക്ര വാഹന വിതരണം നടത്തി

 


പാനൂർ നഗരസഭ 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  Sc വിഭാഗത്തിൽ പെട്ട വനിതകൾക്ക് സ്വയം തൊഴിലി്ന് ഇരുചക്ര വാഹന വിതരണം നടത്തി പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം ചെയ്തു ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ടി കെ ഹനീഫ ഇ കെ ഇബ്രാഹിം ഹാജി, കൗൺസിലർമാരായ കെ കെ സുധീർകുമാർ എന്നിവർ സംസച്ചു, അൻവർ കക്കാട്ട് മുസ്തഫ കല്ലുമ്മൽ ഷീബ പി കെ നസീല കണ്ടിയിൽ സീന പ്രമോദ് സ്വാമിദാസൻ സിഡിഎസ് ചെയർപേഴ്സൺ ശോഭന എ കെ കേരള ബാങ്ക് പാനൂർ ബ്രാഞ്ച് മാനേജർ സുജാത സിഡിഎസ് മെമ്പർ സെക്രട്ടറി മധു നഗരസഭാ ജീവനക്കാരി ജഷീന, ഷാമിൽ മുസ്തഫ, കുടുംബശ്രീ അംഗങ്ങൾ, എസ് സി പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു, കൗൺസിലർ സജിത അനീവൻ സ്വാഗതവും sc പ്രമോട്ടർ ശ്രീജിന നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ