Zygo-Ad

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസി:അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് കുന്നോത്ത് പറമ്പിൽ സ്വീകരണം നൽകി

 


മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസി:അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരളയാത്രയ്ക്ക് പുത്തൂർ കുന്നോത്ത്പറമ്പ് മണ്ഡലം മഹിളാകോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്യത്തിൽ കുന്നോത്ത്പറമ്പിൽ സ്വീകരണം നൽകി.

.കെ.പി.സി.സി. സെക്രട്ടരി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.കെ.സി. ഷൈനി അദ്ധ്യക്ഷത വഹിച്ചു. ജെബി മേത്തർ.എം.പി, ശ്രീജ മഠത്തിൽ, കെ.പി.സാജു, രജനി രമാനന്ദ്, ബിന്ദു. കെ.സി, പുഷ്പ മരുന്നൻ, എ.അശോകൻ, വിജീഷ്. കെ.പി പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ