പാനൂർ: തെക്കേ എലാങ്കോട് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷ യാത്ര ആരംഭിച്ചു. ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രമ്മശ്രീ തരുണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ
പ്രതിഷ്ഠാദിന പുജാ കർമ്മങ്ങൾ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ജിനചന്ദ്രബാബു വടകര അദ്യാത്മിക പ്രഭാക്ഷണം നടത്തും.
തുടർന്ന് പ്രസാദ ഊട്ടും വൈകുന്നേരം 6 മണിക്ക് കലാ പരിപാടികൾ ഉണ്ടായിരിക്കും.