PANOOR NEWS ഹോംപെരിങ്ങത്തൂർ വൈദ്യുതി മുടങ്ങും കെഎസ്ഇബി അറിയിപ്പ് byOpen Malayalam News -ജനുവരി 20, 2025 പെരിങ്ങത്തൂർ: നാളെ 21 ജനുവരി 2024 രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണിവരെ ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ കെഎസ്ഇബി പെരിങ്ങത്തൂർ സെക്ഷനിൽ വൈദ്യുതി മുടങ്ങും #tag: പെരിങ്ങത്തൂർ Share Facebook Twitter