പാനൂരിനടുത്ത് കൂരാറയിലെ കെ.പി സായ് വിനെയാണ് കാണാതായത്. തലശ്ശേരി ബസ് സ്റ്റാൻഡിൽ ബസിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്
കറുത്ത ടീഷർട്ടും ജീൻസ് പാൻ്റുമാണ് വേഷം. റെയിൽവെ പോലീസും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലൊ 0490 2315181,
Mob: 9946912142 നമ്പറുകളിലൊ ബന്ധപ്പെടണം.