Zygo-Ad

പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് ആരംഭിക്കുന്നു

 


 പാനൂർ : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയും പോകുന്നവർക്ക് വേണ്ടിയുള്ള ഹജ്ജ് പഠന ക്ലാസ്, പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ബഹുമാനപ്പെട്ട മുസ്തഫ ഹുദവി ആക്കോടി ന്റെ നേതൃത്വത്തിൽ നൂർ മസ്ജിദിന് സമീപമുള്ള പാനൂർ പാലിയേറ്റീവ് ഫിസിയോ സെൻറർ കൺവെൻഷൻ സെന്ററിൽ 21. 1. 2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ നടത്തുന്നതാണ്. മുഴുവൻ ഹാജിമാരെയും ക്ഷണിക്കുന്നു. പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.


വളരെ പുതിയ വളരെ പഴയ