സിപിഎം പാനൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ആയി കെ.ഇ കുഞ്ഞബ്ദുള്ളയേ തെരഞ്ഞെടുത്തു.
സിപിഐ (എം) പാനൂർ ഏരിയാ കമ്മിറ്റി അംഗങ്ങൾ_
1. കെ ഇ 'കുഞ്ഞബ്ദുള്ള
2.എ.രാഘവൻ മാസ്റ്റർ
3.കെ.കെ സുധീർകുമാർ
4.വി.കെ രാഗേഷ്
5.എൻ അനിൽകുമാർ
6.എ.ശൈലജ
7.എൻ അനൂപ്
8.എം.പി ബൈജു
9.എ.പി ഭാസ്കരൻ
10.എം.ടി.കെ ബാബു
11.എ പ്രദീപൻ
12.പ്രജീഷ് പൊന്നത്ത്
13.കെ പി രാജേഷ്
14.പി സരോജിനി
15.പി മനോഹരൻ
16.കിരൺ കരുണാകരൻ
17.വി ഉദയൻ
18.കെ.കെ ശ്രീജ
19.കെ ജയരാജൻ മാസ്റ്റർ
20.പി എസ്. സഞ്ജീവ്
21.ഒ.കെ വാസു മാസ്റ്റർ