Zygo-Ad

പാനൂർ നഗരസഭ 1000 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം ചെയ്തു.



പാനൂർ നഗരസഭ  2024-2025വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1000 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം നടത്തി പാനൂർ മൃഗാശുപത്രിയിൽ  നടന്ന ചടങ്ങിൽ വെച്ച് നഗര സഭ ചെയർമാൻ വി നാസർമാസ്റ്റർ ഉത്ഗാടനം നിർവഹിച്ചു വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ. ഹനീഫ് അധ്യക്ഷത വഹിച്ചു  ഡോക്ടർ അഞ്ജു പദ്ധതി വിശദീകരിച്ചു കൗൺസിലർമാരായ പെരുക്കാലി ഉസ്മാൻ  രത്നാകരൻ  സാവിത്രി ആശംസകൾ അർപ്പിച്ചുസംസാരിച്ചു  പാനൂർ വെറ്റിനറി  ഡോക്ടർ  ഭാവന മോഹൻ സ്വാഗതവും  ഡോക്ടർ അക്ഷയ്  നന്ദിയും പറഞ്ഞു 

വളരെ പുതിയ വളരെ പഴയ