Zygo-Ad

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കെഎസ്എസ്പിഎ തൃപ്പങ്ങോട്ടൂർ മണ്ഡലം സമ്മേളനവും ആദര സമർപ്പണവും കടവത്തൂർ മഹാത്മ മന്ദിരത്തിൽ നടന്നു.

 


തൃപ്പങ്ങോട്ടൂർ:  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കെഎസ്എസ്പിഎ  തൃപ്പങ്ങോട്ടൂർ മണ്ഡലം സമ്മേളനവും ആദര സമർപ്പണവും കടവത്തൂർ മഹാത്മ മന്ദിരത്തിൽ നടന്നു.

ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു. കെ.കെ ദിനേശൻ സ്വാഗതം പറഞ്ഞു. വി.പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി: വി.കെ തങ്കമണി ആദരസമർപ്പണം നിർവഹിച്ചു. കെഎസ്എസ്പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി.

 സജീവൻ എടവന,എം.പി ഉത്തമൻ, എ.രവീന്ദ്രൻ, കെ.സുധാകരൻ, എ.അനിൽകുമാർ, കെ.സരള, പി.കൃഷ്ണൻ, പി.പുരുഷോത്തമൻ, എൻ.കെ  അശോകൻ, എം.കെ രാജൻ, സി. ജിലേഷ്, പി.സി ശ്യാമള, വി.വി ഗിരിജ കുമാരി, എം പത്മിനി, എന്നിവർ പ്രസംഗിച്ചു.  എം.പി മഹേന്ദ്രൻ നന്ദി പറഞ്ഞു .

വളരെ പുതിയ വളരെ പഴയ